ഗവ. എൽ.പി.എസ്. ആലംതുരുത്തി/അക്ഷരവൃക്ഷം/വേനൽ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
വേനൽ മഴ

മഴയേ നീ എത്ര സുന്ദരം
ചുട്ടു പൊള്ളുന്ന വെയിലിൽ
വാടിത്തളർന്നിരിന്നു പോയി
ഒരിറ്റു ദാഹജലത്തിനായി
അലഞ്ഞലഞ്ഞു തളർന്നുപോയി
പെട്ടന്നതാ മാനമിരുണ്ടുപോയി
കാറ്റിൽ മരങ്ങൾ ആടി ഉലഞ്ഞുപോയി
മനസുകുളിരുംവിധം തണുപ്പുമായി
ശുദ്ധമാം ജലം ഒഴുകി എത്തി

ജെനി സ്മിത്ത് ജോബി
നാല് എ ഗവണ്മെന്റ് എൽ പി എസ് ആലംതുരുത്തി
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത