ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ലോക്ക്ഡൗണിലെ വിശേഷങ്ങൾ

07:39, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക്ഡൗണിലെ വിശേഷങ്ങൾ

ലോക്ക്ഡൗണിലെ വിശേഷങ്ങൾ

എന്റെ പേര് കെവിൻ വി.മാത്യ‍ു.ഞാൻ പഠിക്ക‍ുന്നത് ലിയോ തേർട്ടീന്ത് സ്ക‍ൂളിൽ 5 c യിലാണ്.ലോക്ക്ഡൗണായപ്പോൾ എനിക്ക് എന്റെ ടീച്ചറിനെയ‍ും ക‍ൂട്ട‍ുകാരെയ‍ും കാണാത്തതിൽ വളരെ സങ്കടമായിര‍ുന്ന‍ു.എന്നാൽ ആ സങ്കടം ഇപ്പോൾ എനിക്ക് സന്തോഷമാണ്. കാരണം എന്റെ അച്ചാച്ചന്റെയ‍ും അമ്മയ‍ുടെയ‍ും അനിയത്തിയ‍ുടെയ‍ും ക‍ൂടെ ഒര‍ുമിച്ചിരിക്ക‍ുവാൻ ഒര‍ുപാട് സമയം കിട്ട‍ുന്ന‍ുണ്ട്.

അമ്മയെ അട‍ുക്കളയിൽ എല്ലാ ജോലിയില‍ും ഞാൻ സഹായി ക്കു‍ന്ന‍ുണ്ട്.ഞാന‍ും അമ്മയ‍ും അനിയത്തിയ‍ും ക‍ൂടി പഴയ കാലത്തെ കളികൾ കളിക്കാൻ ത‍ുടങ്ങി. കോവിഡ്-19 എന്ന മഹാമാരി ലോകത്ത‍ു നിന്ന് ഇല്ലാതാക‍ുവാൻ നമ‍ുക്ക് എല്ലാവ‍ക്ക‍ും ഒര‍ുമിച്ച് ദൈവത്തോട‍ു പ്രാർത്ഥിക്കാം.

കെവിൻ വി.മാത്യ‍ു.
5 c LEO XIII H S S
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം