ഉള്ളടക്കത്തിലേക്ക് പോവുക

ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/കോറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
05:42, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണക്കാലം


ചൈനയിലെ വുഹാനിൽ നിന്നും
ഉത്ഭവിച്ച കൊറോണയേ!
നീ ധാരാളം മാനവരുടെ
ജീവനാണെടുത്തവൻ ..!
നീ ലോകം മുഴുവൻ പടർന്നു പടർന്നു
മാനവരുടെ ജീവന് ഭീക്ഷണിയായി

അങ്ങനെ കോറോണയെന്ന നീ
ഒരു മഹാ മാരിയായി മാറി
നിന്നിൽ നിന്നകലാൻ എല്ലാവരും
സാമൂഹിക അകലം പാലിച്ചിടുന്നു ..

നിന്നെ ഭയന്ന് എല്ലാവരും
വീടിനുള്ളിൽ തന്നെ ഒതുങ്ങിയിരിക്കുന്നു
നീ ലോകത്തിൽ നിന്നും പോകുവാൻ
ഞങ്ങൾ കേണു പ്രാർത്ഥിച്ചീടുന്നു .

പഴയ ജീവിതം തന്നെ ഞങ്ങൾക്ക്
തിരിച്ചിങ്ങു തന്നീടണേ എന്ന്
ഈശ്വരനോട് കേണു പ്രാർത്ഥിച്ചീടുന്നു .

സാൻവിയ തെരേസ
6സി ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്., പള്ളുരുത്തി.
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത