സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ക്വാറന്റൈൻ
ക്വാറന്റൈൻ
വാതിൽ ആരോ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ചുവരുകൾ ചെവി വട്ടം പിടിച്ച് ശ്രദ്ധിച്ചു. "ആരായിരിക്കും ഈ പാതിരാവിൽ ?" AC യുടെ മുകളിൽ പറ്റിപ്പിടിച്ചിരുന്ന് ഗൗളി ചോദിച്ചു. " കള്ളന്മാർ ..?" മെത്തയുടെ മടക്കുകൾക്കിടയിൽ നിന്നെത്തി വലിഞ്ഞ് തലയിണ ആവലാതിപ്പെട്ടു. പെട്ടെന്ന്... മുറി തുറന്നകത്തേക്ക് വന്ന വീട്ടുടമസ്ഥരെക്കണ്ടവർ ആശ്ചര്യപ്പെട്ടു. " ക്വാറന്റൈനിൽ ആണത്രേ" ഗൗളി അടക്കം പറഞ്ഞു. "ആഹാ,... അനുഭവിക്കട്ടെ. നമുക്കിനി ആഘോഷിക്കാം" നിശ്ചലമായി കിടന്നിരുന്ന പങ്ക ആവേശത്തോടെ കറങ്ങാൻ തുടങ്ങി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |