എ.എൽ.പി.എസ് തൊഴുവാനൂർ/അക്ഷരവൃക്ഷം/ശുചിത്വം

21:27, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം



പരിസരമെല്ലാം എന്നും നമ്മൾ
ശുചിയാക്കീടേണം
ശുചിയാക്കാഞ്ഞാൽ പലതരമുള്ളൊരു
രോഗാണുക്കൾ വന്നീടും
എന്നും നമ്മൾ വ്യക്തിശുചിത്വം
പാലിച്ചീടേണം
രാവിലെയായാൽ പെട്ടെന്നുണരണ൦
ദേഹശുദ്ധി വരുത്തേണം
വെള്ളം നന്നായ് കുടിച്ചീടേണം
പോഷക ഭക്ഷണം കഴിക്കേണം
രോഗം വരാതെ സൂക്ഷിച്ചാലോ
ആരോഗ്യമോടെ ജീവിക്കാം

 

ശിവാനികൃഷ്ണ
3C എ.എൽ.പി.എസ്.തൊഴുവാനൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത