കുപ്പം എം എം യു പി സ്കൂൾ/അക്ഷരവൃക്ഷം/അമ്മ*

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ

താരാട്ടുപാടിയെന്നമ്മ.
എന്നെ താലോലമാടിയെന്നമ്മ.
കൈ വളരുന്നതും കാൽ വളരുന്നതും നോക്കി,
എന്നെ നിധിപോലെ കാത്തു എന്റെ അമ്മ.
നന്മ മരമാണെന്റെ അമ്മ.
സ്നേഹത്തിൻ പൂങ്കാവനമാണമ്മ.

നബ്ഹാൻ
3C എം എം യു പി കുപ്പം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത