പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dhanya.I.V (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <center> <poem> കൊറോണ തൻ കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ തൻ കാലമല്ലോ
മഹാമാരിതൻ കാലമല്ലോ
വുഹാനിൽ നിന്നും പുറത്തുവന്ന
മഹാമാരിതൻ വിത്തല്ലോ
നമ്മൾ ഒന്നായി നാം ഒന്നായി
നേരിടണം നമുക്കൊന്നായി
കൈകൾ നന്നായി കഴുകിടേണം
മാസ്കുകളെല്ലാം ധരിച്ചിടേണം
സാമൂഹ്യമകലം പാലിക്കേണം
നല്ലൊരു പുതിയൊരു നാളേയ്ക്കായി
 

ആദികേശ്.കെ.പി
4 A ജി.എൽ.പി.എസ്.കല്ലൂർമ
എ‍ടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത