ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/ എന്താണ് കൊറോണ
എന്താണ് കൊറോണ
ഇന്ന് നമ്മുടെ ലോകം വളരെ beediyilanu അല്ലേ.... കാരണം നമുക്കറിയാം കൊറോണ വൈറസ് എന്നാ mahamariyanu. നമ്മൾ നേരിട്ട് കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത് ചൈനയിൽ ആണ്. ഇതൊരു പകർച്ചയതി ആണ്. ഈ വൈറസ് നമ്മുടെ മൂക്കിലൂടെ കടന്നു നമ്മുടെ ശ്വാസ നാളത്തിൽ എത്തിക്കുന്നു എന്നിട്ടു അവിടെയുള്ള ശ്വാസ നാള വുമായി attag ചെയ്യുന്നു. ഇങ്ങനെ നമ്മുടെ ശരീരത്തിൽ എത്തുന്നു. നമ്മൾ മറ്റു ള്ള വരൂ മായി ഇടപെടു മ്പോൾ അത് അവരിലെക്കും എത്തുന്നു. അങ്ങനെ അത് പടർന്നു പിടി ക്കുന്നു അത് ക്കൊണ്ട് നമ്മൾ മറ്റു ള്ള വരൂമായി അകലം പാലിക്കുക... പുറത്തു പോവാതെ ഇരിക്കുക... കൈ വൃത്തി യായി എപ്പോഴു കഴുകുക. തുമ്മുമ്പോഴു ചുമക്കുമ്പോ ഴും മുകം തൂ വാല കൊണ്ട് പോ തുക. ഇങ്ങനെ ചെയ്യുമ്പോൾ നമുക്ക് ഈ വൈറ സിനെ തടയാൻ സാദിക്കും. അത് കൊണ്ട് എല്ലാവരും നിയമം പാലിച്ചു സ്വയം ബോധവാൻ മാർ ആകുക............
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |