എൽ.വി.എ.എൽ.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/'മഴ'

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ

മഴയേ മഴയേ വന്നാട്ടെ
ഇടിയും പൊട്ടി പെയ്താട്ടെ
എന്നോടൊപ്പം പെയ്താട്ടെ
മഴയത്തൂടെ ഓടിനടക്കാം
മഴയത്തൂടെ ചാടിനടക്കാം
എന്തു രസമാ മഴവന്നാൽ
മഴയേ മഴയേ വന്നാട്ടെ
ഇടിയും പൊട്ടി പെയ്താട്ടെ........
 

അനഘ. എം
1A എൽ.വി.എ.എൽ.പി.എസ്.ആമയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത