എൻ എം എം എ യു പി എസ് നാറാത്ത്/അക്ഷരവൃക്ഷം/മഹാമാരി

20:12, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47546 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 3 }} <center> <poem> കൊറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

കൊറോണയെന്നൊരു മഹാമാരി
നമ്മെയെല്ലാം ഭീതിയിലാക്കി
ലോകം മുഴുവൻ വ്യാപിതമായി
പിടിച്ചുകെട്ടി കൊറോണയെ
കേരളമെന്നൊരു സംസ്ഥാനം.
മഹാമാരിയേ നേരിടാം
നമ്മുക്കൊന്നായി നേരിടാം
ഇത് കരുതലുള്ള കേരളം
ഇത് കേരളം

സ്വാതിക എം പി
5 A എൻ എം എം എ യു പി എസ് നാറാത്ത്,ഉള്ളിയേരി
ബാലുശ്ശേരി ഉപജില്ല
താമരശ്ശേരി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത