എൻ എം എം എ യു പി എസ് നാറാത്ത്/അക്ഷരവൃക്ഷം/തുരത്തിടാം

19:39, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47546 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തുരത്തിടാം | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്തിടാം

ഭാരതത്തെ ഭയപ്പെടുത്തീടാൻ
അയൽ നാട്ടിൽ നിന്നും വന്നൊരു വൈറസ് കൊറോണ !
കൈകളും കാലുകളും വ്യത്തിയാക്കീടണം
കൊറോണയെ തുരത്തീടണം
നാം ഈ ഭൂമിയെ രക്ഷിച്ചീടണം
വീട്ടിൽ തന്നെയിരിക്കേണം
വീടും പരിസരവും ശുചിയാക്കീടണം
മനുഷ്യർ തമ്മിൽ അകലം പാലിച്ചാൽ
കൊറോണയെ നമ്മുക്ക് തുരത്തിടാം
 

അഭയ് കൃഷ്ണ
5 A എൻ എം എം എ യു പി എസ് നാറാത്ത്
ബാലുശ്ശേരി ഉപജില്ല
താമരശ്ശേരി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത