സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:48, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31220 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


ഭയന്നിടേണ്ട നാം ചെറുത്തുനിന്നിടാം
കൊറോണയെന്ന കീടത്തിനെ വകവരുത്തിടാം .
തകർന്നിടേണ്ട നാം നാട്ടിൽ നിന്ന്
ഈ വിപത്തകന്നിടും വരെ
കൈകൾ നാം ഇടയ്ക്കിടയ്ക്ക്
സോപ്പുകൊണ്ട് കഴുകണം
ഒഴിവാക്കണം സ്നേഹസന്ദര്ശനം
അല്പകാലം അകന്നിരുന്നാലും
 പിണങ്ങിടേണ്ട നാം .
ശുചിത്വബോധത്തോടെ മുന്നേറിടം
 ഭയക്കാതെ ഈ നാളുകൾ
സമർപ്പിക്കാം ലോകനന്മയ്ക്കായ്
 

മരിയററ് ജോമോ‍ൻ‍‍‍
4എ സെന്റ് മാത്യൂസ് എൽ പി എസ് കടനാട് കോട്ടയം രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത