പുത്തനുടുപ്പിട്ട പൂമ്പാറ്റ എന്തൊരു ചന്തമീ പൂമ്പാറ്റ തേൻ നുകരുമീ പൂമ്പാറ്റ പൂവിൽ മയങ്ങുമീ പൂമ്പാറ്റ കൂട്ടിനായി പോരുമോ എന്റെ കൂടെ - പാറിപറന്നൊന്നുല്ലസിക്കാം.