ഗവ. യു പി സ്കൂൾ, കണ്ണമംഗലം/അക്ഷരവൃക്ഷം/ഭൂമി(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
17:00, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമി | color= 3 }} <center> <poem> പച്ചവിരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി

പച്ചവിരിച്ചൊരു ഭൂമി...
പക്ഷികൾ പാടും ഭൂമി...
പണ്ടേയുളളൊരു ഭൂമി...
പെറ്റമ്മയാമൊരു ഭൂമി...
പൂക്കൾ വിരിക്കും ഭൂമി...
പുഴകൾ ഒഴുകും ഭൂമി...
പാവനാമാമീ ഭൂമി...
പെറ്റമ്മയാമൊരു ഭൂമി...
എന്നും നിന്നെ നമിക്കാം...
നന്മകൾ മാത്രം ചെയ്യാം...
നല്ലൊരു നാളേക്കായ്...
നല്ലവരായി വളരാം...
ഞങ്ങൾ നല്ലവരായി വളരാം...
 


അതുല്യ നന്ദ
6 എ ഗവ. യു പി സ്കൂൾ, കണ്ണമംഗലം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത