ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/അത്യാഗ്രഹം

Schoolwiki സംരംഭത്തിൽ നിന്ന്
16:26, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- പ്രഭകൃഷ്ണൻ (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അത്യാഗ്രഹം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അത്യാഗ്രഹം


ചൈനക്കാരുടെ മനസ്സിൽ ഒരാഗ്രഹമ‍ുദിച്ചു. അവർക്ക് മൂന്നാം ലോകാം യുദ്ധത്തിൽ ജയിക്കണം.അതിന് വേണ്ടി അവർ ഒരു പകർച്ചവ്യാധി ഉണ്ടാക്കി.ആ പകർച്ചവ്യാധിയുടെ പ്രതിരോധന മരുന്നും അവർ കണ്ടുപിടിച്ചു.ചൈന ആ പകർച്ചവ്യാധി തങ്ങളുടെതാണ് എന്ന് അറിയാതിരിക്കാൻ അവ അത് അവരുടെ രാജ്യത്ത് തന്നെ ആദ്യം പരത്തി.ആയിരങ്ങൾ മരിച്ച് വീണു.എന്നിട്ട് ഒാരോ വൈറസ് ബാധിതരെ ഒാരോ രാജ്യത്തേക്ക് അയച്ചു.ലോകത്തെ ഒന്നാം നിരക്കാർ എന്ന് അഹങ്കരിച്ചിരുന്ന രാജ്യങ്ങളിലോക്കെ രാജ്യം പടർന്നുപിടിച്ചു.പതിനായിരങ്ങൾ മരിച്ചുവീണു.സാമ്പത്തിക നില തകർന്നു.അങ്ങനെ ചൈന മൂന്നാം ലോക മഹായുദ്ധവും വിജയിച്ചു.ചൈനയുടെ ഉറ്റ സുഹ്യത്തായ അയൽരാജ്യങ്ങളിലും രോഗം പടർന്ന് പിടിച്ചു. ഈ വൈറസിനെ ലോകം കൊറോണ വൈറസ്,കോവിഡ്-19 എന്ന് പേര് നൽകി.

മഹിമ മഹേഷ്
5എ ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം