എ.എം.യു.പി.എസ്.വെട്ടത്തൂർ/അക്ഷരവൃക്ഷം/കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം

പച്ചപന്തലിലൂടെ പൂഞ്ചോല ഒഴുകും
കേരളമെൻ നാട്
പച്ചതെങ്ങോല വിടർന്നു നിൽകും
നീലപുഴകൾ നീന്തികളിക്കും
സുന്ദരിയാണെന്റെ കേരളം....
തുമ്പിക്കുഞ്ഞുങ്ങൾ പാറികളിക്കും
പൂക്കൾ ചിരിച്ചു തലയാട്ടും
വർണ്ണത്തളികയാണെന്റെ കേരളം..........
നീലാകാശത്ത് പാറി കളിക്കും പച്ച പൈങ്കിളികൾ
തൻ തണാലാണെന്റെ കേരളം
കൊന്നപ്പൂക്കൾ നിറഞ്ഞു നിൽകും
ദൈവത്തിൻ സ്വന്തം നാടാണ് എന്റെ കേരളം..........
കേരളം....... കേരളം....... കൊച്ചു കേരളം........


 


ഫഹ്‌മ എൻ
6 B എ എം യു പി സ്കൂൾ വെട്ടത്തൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത