മഹാമാരിയാം കൊറോണ
ലോകം മുഴുവൻ പടരുമ്പോൾ
ഭയമല്ല വേണ്ടത് ജാഗ്രത മാത്രം
കൈകൾ നന്നായി കഴുകീടാം
മുഖം മാസ്ക് ധരിച്ച് മറച്ചീടേണം
മനുഷ്യർ മാത്രം തടവറക്കുള്ളിലും
ജീവജാലങ്ങൾ പുറത്തു വസിക്കുന്നു
ഒഴിവാക്കീടാം ഗ്യഹസന്ദർശനങ്ങൾ
തമ്മിൽ തമ്മിൽ കൈക്കോർക്കാതെ
അകറ്റി നിർത്തുക മഹാമാരിയെ
പൊരുതാം നമ്മുക്ക് പടവെട്ടാം
പടത്തുയർത്താം പുതുലോകം
ആരാധ്യ പി കവിത വി
2 A GLPS CHERUVACHERY മാടായി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത