ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/ലോകം ഭീതീയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:15, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോകം ഭീതീയിൽ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം ഭീതീയിൽ


ആളുകളെ കാർന്നു തിന്നുന്ന വൈറസാണ് കൊറോണ
   പേടി വേണ്ട ഭീതി വേണ്ട
ഒന്നായി കൈ കോർക്കാം
     പോരാടിടാം.....
 ഭൂമിയെ വിഴുങ്ങുന്ന വൈറസാണ് കൊറോണ....
 സാമൂഹ്യ അകലം പാലിക്കാം
     നല്ല നാളെക്കായി
 വീട്ടിലിരുന്നിടം
 കാത്തിരിക്കുന്നു ഞാൻ എന്റെ വിദ്യാലയത്തെ....


 

{{BoxBottom1

പേര്= ഫാത്തിമ മർഷദ ക്ലാസ്സ്= 1B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന സ്കൂൾ കോഡ്= 19638 ഉപജില്ല=താനൂർ ജില്ല=മലപ്പുറം തരം= കവിത color= 2