ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് യു പി എസ്സ് തലയോലപ്പറമ്പ്/അക്ഷരവൃക്ഷം/കൊറോണ തന്നെ കൈനീട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
13:13, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ തന്നെ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ തന്നെ

കണികൊന്ന പൂത്തുലഞ്ഞു..
വിഷുപക്ഷി പാടിവിളിച്ചു
കണിവെള്ളരി വിപണിയിൽ എത്തി
വിഷുകൈനീട്ടവുമായി മലയാളി എത്തി
ജീവന് ഭിഷണിയായി കൊറോണ എത്തി

മലയാള മണ്ണിൽ മാലാഖമാരുണ്ട്
അവർ നമ്മുടെ നേഴ്സ് മാർ
നമ്മുടെ ഡോക്ടർ മാർ
മാലാഖമാർ
വെള്ളരിപ്രാവുകൾ ഭൂമിയിൽ ഈശ്വരന്മാർ

കണികൊന്ന പൂത്തുലഞ്ഞു.....
വിഷുപക്ഷി പാടിവന്നു...

അഞ്ജലിത് മധു
5 A ഗവൺമെന്റ് യു പി എസ്സ് തലയോലപ്പറമ്പ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത