എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം./അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Srekkumaramangalam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= COVID - 19 ഒരു നേർക്കാഴ്ച | color= 4 }} <p> ചെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
COVID - 19 ഒരു നേർക്കാഴ്ച

ചെറിയൊരു വൈറസിനു മുന്നിൽ ലോകം പകച്ചു നിൽക്കുകയാണ് .ഇതിനൊരു പ്രതിവിധിയായി കേന്ദ്ര-കേരള സർക്കാരും ആരോഗ്യ വകുപ്പും പറയുന്നത്, സമൂഹവുമായി അകലം പാലിക്കുക എന്നതാണ്. എന്നാൽ ലോക് ഡൗൺ മൂലം ജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടുകയാണ് പക്ഷേ നമ്മുടെ സുരക്ഷയെക്കരുതിയാണ് ആരോഗ്യ വകുപ്പും സർക്കാരും ഇങ്ങനെയൊരു തീരുമാനം എടുക്കുക്കുന്നത് ലോകo മുഴുവൻ ആശങ്കയിലും ഒപ്പം തന്നെ പ്രതീക്ഷയിലുമാണ്. ഈയൊരു പ്രതിസന്ധിയെ അതിജീവിക്കാൻ എല്ലാവരും അവരവരുടെ കഴിവിനൊത്ത് പരിശ്രമിക്കേണ്ടതാണ്‌. അതുപോലെ ഈയൊരു കാര്യം മൂലം ദു:ഖം അനുഭവിക്കുന്നവർക്കും ദാരിദ്ര്യം സഹിക്കുന്നവർക്കും നമ്മൾ കൈത്താങ്ങാകേണ്ടതാണ്.ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ നമ്മുടെ ലോകത്തിനു സാധിക്കട്ടെ എന്ന ശുഭ പ്രതീക്ഷ കൈവിടാതിരിക്കുക.

വിനായക് .H
{{{ക്ലാസ്സ്}}} എസ്.കെ.എം.എച്ച്.എസ്സ്.എസ്സ്, കുമരകം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം