12:30, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം നമ്മൾക്കൊന്നായ്
അതിജീവിക്കാം ഈ ദുരന്തം
ക്രൂരനാമീ കൊറോണയെ
സോപ്പിട്ടകറ്റി നിർത്തിടാം
വ്യക്തി ശുചിത്വം പാലിച്ചിടാം
സാമൂഹിക അകലം സൂക്ഷിച്ചിടാം
ഭയമല്ല വേണ്ടതീ വേളയിൽ കൂട്ടരെ
കരുതലാണാവശ്യമെന്നോർക്കുക
നാടു വിഴുങ്ങുന്ന ഈ മഹാമാരിയെ
ഭീതിയില്ലാതെ നാം നേരിടേണം
മാസ്ക്കുണ്ട് സാനിറ്റൈസറുണ്ട്
പൊരുതീടും നമ്മൾ ഒന്നായ്
ഭയമല്ല കരുതലാണടിയുറച്ചാൽ
നാളെ അതിജീവനത്തിൻ
കഥ പറയാം