ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അവധിക്കാലം വന്നടുത്തു വേനലിൻ കടുത്ത ചൂടും വരൾച്ച എന്ന ദുഃഖ സ്വരം നാടാകെ പരന്നു മരങ്ങളെല്ലാം പട്ടുപോയല്ലോ കൂടെ കുളിരും നീരുറവയും നാടിൻ വികസനമേറുന്നല്ലോ കൂടെ സൂര്യകോപവും മണ്ണിൽ പച്ചപ്പേകീടാം പ്രകൃതിസമ്പത്തു കരുതീടാം സൽപ്രവർത്തികൾ ചെയ്തീടാം നമുക്ക് നല്ല നാളേക്കായ്