ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/അക്ഷരവൃക്ഷം/ നല്ല വേനലിനായ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്


അവധിക്കാലം വന്നടുത്തു
വേനലിൻ കടുത്ത ചൂടും
വരൾച്ച എന്ന ദുഃഖ സ്വരം
നാടാകെ പരന്നു

മരങ്ങളെല്ലാം പട്ടുപോയല്ലോ
കൂടെ കുളിരും നീരുറവയും
നാടിൻ വികസനമേറുന്നല്ലോ
കൂടെ സൂര്യകോപവും

മണ്ണിൽ പച്ചപ്പേകീടാം
പ്രകൃതിസമ്പത്തു കരുതീടാം
സൽപ്രവർത്തികൾ ചെയ്തീടാം
നമുക്ക് നല്ല നാളേക്കായ്
 

ഫെലിറ്റ് ജീമോൻ
5 A ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത