Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധ വേനലവധി
മനസിലെങ്ങും ഓർമ തൻ ചിത്രമായി
മായാതെ നിലകൊള്ളുന്നീ വേനലവധി
ചുറ്റുവട്ടത്തെ കുഞ്ഞു കൂട്ടരോടൊപ്പം
ചുട്ടുപൊള്ളുന്ന വേനലവധി കാലം
ചാഞ്ചാടി നൃത്തം ചെയ്തിടവെ
സന്തോഷതിമിർപ്പിൽ ഗാനവുമാർത്തു പാ ടവെ
ഗഗന വീഥിയിൽ മാരുതൻ, വേനൽ മഴയെ
ഗന്ധർവ നാദത്തോടെ വരവേൽക്കവേ
പേടിച്ചി രി പ്പതു വീടിൻ മുറിയിലി
പേടിച്ചരണ്ട കുരുന്നുമക്കൾ
ആഹ്ലാദമില്ല ആഘോഷമില്ല
ആരവത്തോടുയർന്നചെറു ഗാനങ്ങളില്ല
പള്ളിമണിയും ബാങ്കുവിളിയും കേൾക്കുന്നില്ല
പുലരിയെ വരവേൽക്കും ക്ഷേത്രനാദമില്ല
പതിവുപോലെ പാർട്ടി യോഗങ്ങളില്ല
പതിവുള്ള സമരമോ ജാഥയോ ഇല്ല !
ചീറുന്ന വണ്ടിയിൽ പായുന്ന ഫ്രീക്കന്മാരുടെ
ചെവിതുളയ്ക്കും ശബ്ദാ ര വമില്ല
അപകടമരണമില്ല,പീഡനമില്ല
അലതല്ലും വാഹനങ്ങളുടെ മരണപാച്ചിലില്ല
അങ്ങനെ വഴിമുട്ടി ജീവിതം നിലച്ചിടുമ്പോൾ
തകരാത്ത മെയ്യുമായ് തളരാത്ത മനസുമായ്
രക്ഷാഹസ്തം നീട്ടുന്ന ആരോഗ്യ പ്രവർത്തകരെ
നന്ദി യോടെ ആദരിക്കേണം
നമിക്കാം ദൃഢമനസുകളെ
നന്മയേകും സന്മനസി നുടമകളി വരെ
തോരാത്ത കണ്ണുനീർ മഴ യായ് പെയ്തിറങ്ങി
തളർത്തിയത് പ്രളയം തന്നെ യെന്നു ചൊല്ലാം
പനി യായ് വന്നൊരു ജീവഹാനി
പതിഞ്ഞു വന്നൊരു നിപതന്നെ
അതിജീവിച്ചു നാംഇവയെല്ലാം
അന്തകരായി വന്നീ മാരികളെ
ഒരൊറ്റ മാനസായി തകർക്കാമീ
കൊറോണ വലയത്തെ
വരിക വരിക കൂട്ടരേ
സമർപ്പിക്കാമീ വേനലവധി
നമുക്കും നാടിനും രക്ഷ യ്ക്കായ്
കൊറോണ യെന്ന മഹാവാലയത്തെ
പ്രതിരോധിക്കാം തൂത്തെറിയാം
മനസിലെങ്ങും ഓർമ തൻ ചിത്രമായി
മായാതെ നിലകൊള്ളുന്നീ വേനലവധി
ചുറ്റുവട്ടത്തെ കുഞ്ഞു കൂട്ടരോടൊപ്പം
ചുട്ടുപൊള്ളുന്ന വേനലവധി കാലം
ചാഞ്ചാടി നൃത്തം ചെയ്തിടവെ
സന്തോഷതിമിർപ്പിൽ ഗാനവുമാർത്തു പാ ടവെ
ഗഗന വീഥിയിൽ മാരുതൻ, വേനൽ മഴയെ
ഗന്ധർവ നാദത്തോടെ വരവേൽക്കവേ
പേടിച്ചി രി പ്പതു വീടിൻ മുറിയിലി
പേടിച്ചരണ്ട കുരുന്നുമക്കൾ
ആഹ്ലാദമില്ല ആഘോഷമില്ല
ആരവത്തോടുയർന്നചെറു ഗാനങ്ങളില്ല
പള്ളിമണിയും ബാങ്കുവിളിയും കേൾക്കുന്നില്ല
പുലരിയെ വരവേൽക്കും ക്ഷേത്രനാദമില്ല
പതിവുപോലെ പാർട്ടി യോഗങ്ങളില്ല
പതിവുള്ള സമരമോ ജാഥയോ ഇല്ല !
ചീറുന്ന വണ്ടിയിൽ പായുന്ന ഫ്രീക്കന്മാരുടെ
ചെവിതുളയ്ക്കും ശബ്ദാ ര വമില്ല
അപകടമരണമില്ല,പീഡനമില്ല
അലതല്ലും വാഹനങ്ങളുടെ മരണപാച്ചിലില്ല
അങ്ങനെ വഴിമുട്ടി ജീവിതം നിലച്ചിടുമ്പോൾ
തകരാത്ത മെയ്യുമായ് തളരാത്ത മനസുമായ്
രക്ഷാഹസ്തം നീട്ടുന്ന ആരോഗ്യ പ്രവർത്തകരെ
നന്ദി യോടെ ആദരിക്കേണം
നമിക്കാം ദൃ ഢമനസുകളെ
നന്മയേകും സന്മനസി നുടമകളി വരെ
തോരാത്ത കണ്ണുനീർ മഴ യായ് പെയ്തിറങ്ങി
തളർത്തിയത് പ്രളയം തന്നെ യെന്നു ചൊല്ലാം
പനി യായ് വന്നൊരു ജീവഹാനി
പതിഞ്ഞു വന്നൊരു നിപ'തന്നെ ,
അതിജീവിച്ചു നാംഇവയെല്ലാം.
അന്തകനായി വന്നൊരു മാരികളെ......
പ്രതിരോധിക്കാം കൈകോർക്കാം,.
പ്രതിരോധ വേനലവധിക്കാലമാക്കീടാം.....
|