ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/മനോഹരമായ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
മനോഹരമായ ഭൂമി

അതിമനോഹരമായ പ്രകൃതി.
പച്ചപുതച്ച പുല്ലുകൾക്കിടയിൽ
കുഞ്ഞുപൂക്കളിൽ നിന്ന്
തേൻ കുടിക്കുന്ന വണ്ടത്താനും
പൂമ്പാറ്റകളും തേനീച്ചകളും
പിന്നെ കള കള ശബ്ദമുണ്ടക്കുന്ന കിളികളും
പൂത്തുലഞ്ഞു നിൽക്കുന്ന മരങ്ങളും.
പാടത്തു വിളഞ്ഞു നിൽക്കുന്ന നെല്ലും.
 എന്ത് വിചിത്ര മനോഹരമാണ് ഈ ഭൂമി

മുഹമ്മദ് അൻഫാൽ
5 H ജി.എം.യു.പി.സ്കൂൾ. പൂനൂർ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം