Login (English) Help
നാട്ടുകാരെ പേടിപ്പിക്കാൻ നാട്ടിലെത്തി കൊറോണ നാട്ടുകാരെ പേടിക്കല്ലേ നമുക്കൊത്തുചേർന്നു പോരാടാം വീട്ടിലിരിക്കാം കൂട്ടുകാരെ പ്രതിരോധിക്കാം കൊറോണയെ വ്യക്തി ശുചിത്വം പാലിക്കാം രോഗചങ്ങല പൊട്ടിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത