സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/ "നമുക്കു പൊരുതാം "

05:19, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
" നമുക്കു പൊരുതാം "

രോഗം വരാതെ സൂക്ഷിക്കേണം
നമ്മൾ സാമൂഹ്യ അകലം പാലിക്കേണം
          കൈയും മുഖവും കഴുകിടേണം
           നമ്മൾ നിത്യവും ശുചിയായി നടന്നിടേണം
അത്യാവശ്യത്തിനു പുറത്തിറങ്ങുക
എന്നാൽ മാസ്കോ തൂവാലയോ ധരിച്ചിടേണം
          പൊതുസ്ഥലങ്ങളിൽ തുപ്പരുത്
          നമ്മുടെ ജീവനെയൊറ്റി കൊടുക്കരുത്
ഈ നിർദ്ദേശങ്ങൾ പാലിച്ചാൽ
രോഗം വരാതെ സൂക്ഷിച്ചിടാം
          ഒരുമിച്ചൊറ്റക്കെട്ടായി നമ്മൾ നിന്നാൽ
           കൊറോണയെ വിരട്ടിയോടിക്കാം
          



അലീന. എസ്
6 A സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത