(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത
കൊറോണയെന്നൊരു നാമം
നമ്മെ തേടിവന്നൊരു നാമം
ലോകം വിറപ്പിച്ച നാമം
മർത്യരൊന്നാകെ ഭയപ്പെട്ട നാമം
ദൂരത്തു നിർത്തുവാൻ നമ്മൾ
ജാഗ്രത കാണിക്കവേണം
കൈകൾ കഴുകണം നമ്മൾ
അകലം പാലിക്കണം നമ്മൾ
മാസ്‍ക് ധരിക്കണം നമ്മൾ
അനുസരണ കാട്ടണം നമ്മൾ
വൈറസില്ലാത്തൊരു വസന്തകാലത്തിനായി
ജാഗ്രതയോടെ നിലകൊള്ളണം നമ്മൾ