സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്
00:25, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Libin (സംവാദം | സംഭാവനകൾ) (spc)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Student Police Cadet Project

"We learn to Serve"എന്ന ആപ്തവാക്യവുമായി പ്രവർത്തനം ആരംഭിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നമ്മുടെ സ്‌കൂളിൽ യൂണിറ്റ് തുടങ്ങിയത് 2013-ലാണ്. കായിക പരിശീലനം, പരേഡ്, വ്യക്തിത്വ വികസന ക്ലാസുകൾ, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയവ ഈ സംഘടനയുടെ സവിശേഷതയാണ്. SPC-യുടെ ആഭിമുഖ്യത്തിൽ പത്താം തരത്തിലെ ഉന്നതവിജയികൾക്കായി നടത്തിയ മികവുത്സവം, മാതാപിതാക്കൾക്കും പൊതുസമൂഹത്തിനുമായി നടത്തിയ ശുഭയാത്ര, ഗതാഗത ബോധവൽക്കരണ പരിപാടി തുടങ്ങിയവ എസ് പി സി യുടെ ഈ വർഷത്തെ മികവാർന്ന പ്രവർത്തനങ്ങളിൽ ചിലതാണ്.