ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/കൊറോണ ഒരു വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരു വൈറസ്

കൊറോണ ഒരു വൈറസ് ആണ് അത് മനുഷ്യ ശരീരത്തെ ഇല്ലാതാക്കുന്നു .സ്പർശനത്തിലൂടെ ഇത് പകരുന്നു. ജനങ്ങളുടെ മരണത്തിന് ഈ വൈറസ് ഒരു കാരണമാകുന്നു. ഇതിനെ ഇല്ലാതാക്കുവാൻ വേണ്ടത് വീടിന് പുറത്തു പോകാതിരിക്കുക. കൈ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക രോഗം ബാധിച്ചവരിൽ നിന്ന് അകന്ന് നിൽക്കുക .പുറത്തു പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക .ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും ഒരു തൂവാല ഉപയോഗിച്ച് നന്നായി പൊത്തിപിടിക്കുക എന്നാൽ നമുക്ക് കൊറോണ വൈറസിനെ ചെറുത്തു തോല്പിക്കാൻ സാധിക്കും ..

അമൃത .I.S.
7 G ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം