ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/കൊറോണപ്പാട്ട്

23:34, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണപ്പാട്ട്

വൈറസാണ് വൈറസ്
കൊറോണയെന്നൊരു വൈറസ്
വരാതെ നോക്കണം കുട്ടികളെ
സോപ്പിട്ട് കൈ കഴുകണം
നല്ല വൃത്തിയായി നടക്കണം
അല്ലെങ്കിൽ കൊറോണ ബാധിക്കും
ഉമ്മയും ഉപ്പയും പറയുന്നത്
അനുസരിക്കണം കുട്ടികളെ
ഡോക്ടർമാർ പറയുന്നതും
അനുസരിക്കണം കുട്ടികളെ
വീട്ടിലിരിക്കണം കുട്ടികളെ
കൊറോണ വരാതെ സൂക്ഷിച്ചിടാം

ആയിഷ ജന്ന .എ
2D ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത