എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ഭൂമിയെ സംരക്ഷിക്കാം
ഭൂമിയെ സംരക്ഷിക്കാം
നാം പ്ലാസ്റ്റിക് വലിച്ചെറിയുന്നത് മൂലം സസ്യങ്ങൾക്കും മറ്റു ജീവജാലങ്ങൾക്കും മാത്രമല്ല പ്രശ്നങ്ങളുണ്ടാകുന്നത്; നമുക്കും പ്രശ്നങ്ങളുണ്ടാകും. അതുകൊണ്ട് നാം പ്ലാസ്റ്റിക് വലിച്ചെറിയരുത്. പ്ലാസ്റ്റിക് കത്തിക്കാനും പാടില്ല. പ്ലാസ്റ്റിക് കവറുകൾ ഉപേക്ഷിച്ച് പകരം തുണിസഞ്ചികൾ ഉപയോഗിക്കുക. പ്ലാസ്റ്റിക് കുപ്പികളും ഒഴിവാക്കാം. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുക. അതുമാത്രമല്ല വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും ഉയർന്നു വരുന്ന പുകപടലങ്ങൾ അന്തരീക്ഷത്തിൽ വ്യാപരിച്ചു വായു മലിനമാകുന്നു. നാമത് ശ്വസിക്കുന്നു. അതും നമുക്ക് തന്നെയാണ് പ്രശ്നം. അതിനാൽ ഇനി മുതൽ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാതിരിക്കാം. ഭൂമിയെ സംരക്ഷിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ