ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/കാലം

Schoolwiki സംരംഭത്തിൽ നിന്ന്
22:39, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാലം

അടങ്ങിയിരിക്കുന്നത് ലക്ഷ്യങ്ങൾക്കുവേണ്ടി... ...
ഓരോ ചെറു ഒത്തുചേരലുകളിലും പകരുന്നത് ലക്ഷക്കണക്കിന് മനുഷ്യർക്ക്
വണ്ടികൾ ചീറിപ്പായുന്ന റോഡുകൾ ഇന്ന് കാലിയാണ്
പൊതു വിദ്യകൾ പഠിക്കുന്ന വിദ്യാലങ്ങൾ ഇന്ന് നിശബ്ദമാണ്
നിത്യ ജോലിക്ക് പോകുന്ന വിയർക്കുന്ന പണിക്കാർ പോലും ഒരുപാട് ജീവനുകൾക്ക് വേണ്ടി തൻ കുടിലുകളിൽ ഒതുങ്ങികൂടുക യാണ്.
നമ്മോട് എന്ന് വിടപറയും ഈ മഹാമാരി വിടപറയും ഈ മഹാമാരി........
ഇനിയൊരു ജീവനുകളും കോഴിയെരുത് ഈ മണ്ണിൽ ഈ ആ ശ്വസിച്ചുകൊണ്ട് പ്രാർത്ഥിച്ചു കൊണ്ട് നമുക്ക് അതിജീവിക്കാം
ഈ മഹാമാരിയെ......

ഫാത്തിമ ഹാദിയ
8 C ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം