സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ

21:48, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗൺ | color=4 }} <center><poem> നിനക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക്ഡൗൺ

നിനക്കാത്ത നേരം കടന്നുവന്നു
താളം തെറ്റിയ ദിനങ്ങൾ
കുറ്റ്റാരോടോത് ഉല്ലസിച്ച നാളുകൾ
തോന്നിയ പോലെ നടന്ന വേളകൾ
മാറുന്നു ലോകം മാറുന്നു
കൂട്ടിലടച്ച കിളിയുടെ വിങ്ങൽ
തിരിച്ചറിഞ്ഞു തുടങ്ങി മാനുഷർ
കടന്നുപോയാരു ലോകം
മായാമോ മന്ത്രമോ
അറിയില്ല, കാത്തിരിക്കുന്നു
പുതിയായൊരു നാളയെ
മനുഷ്യരരെല്ലാരും ഒന്നുപോലെ
കാത്തിരിക്കുന്നു ആ ഒരു നാളെക്കായി.

അൽഫിൻ സുനു
10 A സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത