ഉള്ളടക്കത്തിലേക്ക് പോവുക

എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/അകന്ന് ഇരിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- T Reeshma (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അകന്ന് ഇരിക്കാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകന്ന് ഇരിക്കാം


അകന്ന് ഇരിക്കാം തല്ക്കാലം പിന്നീട്
അടുത്ത് ഇരിക്കാൻ വേണ്ടി ഇട്ട് പകർന്നു
പോകും രോഗം ആണ് പക്ഷെ ജാഗ്രത മാത്ര
മതി പക്ഷെ ജാഗ്രത മാത്രം മതി കൈകൾ
കഴുകാൻ നന്നായി കരുത്ത രാവാൻ ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ അകത്തി
 രുന്ന കളിച്ചീടാം പുറത്തിറങ്ങാൻ നോക്കദെ
 അകതിരുന്ന കളിച്ചീടാം കൊറോണയെ
നാം തുരത്തീടും സമൂഹ വ്യാപന ഒഴിവാക്കി
കോറോണയെ നാം തുരത്തീടും സമൂഹ
വ്യാപന ഒഴിവാക്കി കൊറോണ കാലം
 ഇനിയെന്നും ഒരു ഓർമ കാലമായി മാറി
 ടും കൊറോണ കാലം ഇനിയെന്നും ഓർമ
കാലമായി മാറി ടും നമ്മിൽ ഒരു ഓർമ
കാലമായി മാറിടും നമ്മിൽ ഒരു ഓർമ
കാലമായി മാറിടും .....
 

fatheeha fathima
1 B എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത