ഉള്ളടക്കത്തിലേക്ക് പോവുക

എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/അല്ലയോ

Schoolwiki സംരംഭത്തിൽ നിന്ന്
20:41, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- T Reeshma (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അല്ലയോ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അല്ലയോ

പ്രിയ സുഹൃത്തുക്കളെ നാം ഓരോരുത്തരും ഇപ്പോൾ നില കൊള്ളുന്നത് വളരെ ദയനീയമായ അവസ്ഥയിലാണ്.അത് കൊണ്ട് നാം ഓരോരുത്തരും അവരവരുടെ കൈകാലുകളും മുഖവും വ്യത്തിയായി കൊണ്ട് നടക്കുക.വായുവിൽ നിന്നുള്ള പൊടി പടലങ്ങളിൽ നിന്നും വൈറസുകളിൽ നിന്നും രക്ഷ നേടാൻ നാം സ്വയം മുൻകരുതൽ എടുക്കുക(അതിനായി നാം നമ്മുടെയും മറ്റുള്ളവരുടെയും രക്ഷക്ക് തീർച്ചയായും മാസ്ക്കുകൾ ഉപയോഗിക്കണം)

സയ്യിദത്ത് റമീസാ V T
1 B എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം