20:32, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജീവിതം | color= 5 }} <center> <poem> മത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓരോ ദുരന്തവും വിട്ടൊഴിയുമ്പോഴും
അതിജീവനത്തിൻ്റെ പേരിൽ അഹങ്കരി -
ച്ചതിവേഗം മറുമുഖമണിഞ്ഞു പടവെട്ടുന്നു
ഇരു മുഖമുള്ള മനുഷ്യൻ ലജ്ജാകരം
സ്വച്ഛത ഇനി കൈവന്നീടുമോ -
അറിയില്ല നിശ്ചയം
സഹജീവിജാലങ്ങളെയെന്നും നോവിക്കയില്ല ഞാൻ
കാവലായ് നിന്നിടും ഈ മഹാ അത്ഭുത പ്രപഞ്ച സത്യത്തിനെ
ഈ മഹാ അത്ഭുത പ്രപഞ്ച സത്യത്തിനെ.