ജി എം എൽ പി എസ് മാള/അക്ഷരവൃക്ഷം

20:31, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23557 (സംവാദം | സംഭാവനകൾ) (''''കൊറോണ''' <br /> എവിടെ തിരിഞ്ഞാലും കൊറോണ , <br /> ഇന്ന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൊറോണ


എവിടെ തിരിഞ്ഞാലും കൊറോണ ,
ഇന്ന് ദിക്കിലും മുക്കിലും കൊറോണ .


മഹാമാരിയെന്ന പദവി നേടിയ കൊറോണ,മനുഷ്യരെ അകറ്റുവാൻ ശക്തിയുള്ള രാക്ഷസൻ .
ഒത്തു ചേരൂ വീട്ടിനുള്ളിൽ കൊറോണയെ തുരത്തിടാൻ മറന്നിടല്ലെ കൂട്ടരെ കൊറോണയെന്ന മാരിയെ !
മാസ്കിനാൽ വായ് മൂടണം.
സോപ്പിനാൽ കൈ കഴുകീടണം.
എന്നുമെന്നും ശുചിത്വമായി കരുതലോടെയിരിക്കണം ,
വീട്ടുഭക്ഷണം കഴിച്ച് വൃത്തിയോടിരിക്കണം.
തുരത്തിടാം തുരത്തിടാം ശത്രുവാം കൊറോണയെ ..


ഗൗരി പി.യു (മൂന്നാം തരം)