ചെണ്ടയാഡ് യു.പി.എസ്/അക്ഷരവൃക്ഷം/ ചിന്റുവും മാവും
ചിന്റുവും മാവും
ഒരിടത്തൊരിടത്ത് ചിന്റുവെന്ന കുട്ടിയുണ്ടായിരുന്നു .അവന് മരങ്ങളെന്ന് പറഞ്ഞാൽ ഭയങ്കര ഇഷ്ടമായിരുന്നു .അതായത് അവൻ ജനിക്കുന്നതിന് മുമ്പുള്ള മുറ്റത്തെ മാവിനെ അവന് ഭയങ്കര ഇഷ്ടമായിരുന്നു .അതിൽ പഴുത്ത മാങ്ങ വരുമ്പോൾ മാവ് അവന് മാമ്പഴം കൊടുക്കുമായിരുന്നു .ആ മാവ് കിളികളുടെ ആവാസ കേന്ദ്രമായിരുന്നു .അങ്ങനെ ചിന്റുവും മാവും നല്ല കൂട്ടുകാരായി .അങ്ങനെ ആ മരം വെട്ടാൻ മനുഷ്യർ വരുന്നുണ്ടെന്ന് .അവന് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല .പിറ്റെ ദിവസം അവരെത്തി .പക്ഷെ മാവ് വെട്ടാൻ അവൻ സമ്മതിച്ചില്ല .മനുഷ്യർ അവനെ തലക്കടിച്ചു എന്നിട്ട് മാവിനെ മനുഷ്യർ വെട്ടി .ചിൻറുവിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു .പക്ഷെ അവനെ രക്ഷിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. അവൻ മരിച്ചു .അവന്റെ ഹൃദയം സ്വർഗത്തിൽ പ്രതിഷ്ഠിച്ചു
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ