ജെ.ബി.എസ്.മുണ്ടൻകാവ്/അക്ഷരവൃക്ഷം/ കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
19:24, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtjbsmundancavu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാലം

കൊറോണ എന്നൊരു രോഗത്തെ
നാട് കടത്തേണ്ടേ കൈകൾ നന്നായി
കഴുകിടാം അകലം പാലിച്ചു
നിന്നീടാം പുറത്തു പോകും നേരം
മാസ്ക് ധരിച്ചിടണം കൊറോണ എന്നൊരു
രോഗത്തെ നാട് കടത്താം

അഭിജിത് ആർ
3A ജെ.ബി.എസ്.മുണ്ടൻകാവ്
chengannur ഉപജില്ല
alappuzha
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത