ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/കൊറോണക്കവിത

19:19, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19699 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കവിത

കൊറോണയെ തുരത്തണം തുരത്തണം തുരത്തണം

ജാതി, വേഷം, ഭാഷ, വർഗ്ഗമില്ലയെങ്ങും ഭൂമിയിൽ

ഒറ്റലക്ഷ്യമുള്ളൂ എങ്ങും കൊറോണയെ തുരത്തുക

മാനവന്റെ ജീവിതത്തിൽ ഭീതി മാത്രമേകിയ

വൈറസ് എന്ന കോവിഡിനെ നാട്ടിൽ നിന്നും തുരത്തണം.

കൊറോണയെ തുരത്തണം തുരത്തണംതുരത്തണം...
 

ശ്രാവൺ ബി രാജ്
2 A ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത