എച്.എഫ്.സി.യു.പി.എസ്. മുണ്ടക്കുന്ന്/അക്ഷരവൃക്ഷം/കൊറോണയെ തകർത്തിടാം

Schoolwiki സംരംഭത്തിൽ നിന്ന്
19:05, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ തകർത്തിടാം | color= 3 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തകർത്തിടാം


തകർക്കണം തകർക്കണം
നമ്മളീ കൊറോണയെ
ജയിക്കണം ജയിക്കണം
നമ്മളിമഹാമാരിയെ
ഭയപ്പെടേണ്ട മാന്യരേ
കുടെയുണ്ട് രാജ്യവും
ഒരുമയോടെ നിൽക്കാം
തുരിത്തിടാം ലോക ഭീതിയെ
മാസ്കുകൊണ്ട് മുഖം മറക്കാം
സോപ്പുകൊണ്ട് കൈ കഴുകാം
അണുവിനെ തകർത്തിടാം
തകർക്കണം കൊറോണയെ
നാട്ടിൽ വരും പ്രവാസികൾ
വീട്ടിൽത്തന്നെ നിൽക്കണം
വെറുതെയുള്ള യാത്രകൾ
വേണ്ട എന്ന വയ്ക്കണം
ഇനിയൊരാൾക്കും നമ്മളാൽ
രോഗം വരാതെ നോക്കണം
വൃദ്ധരും കുഞ്ഞുങ്ങളും
വിടുന്നു നിൽക്കണം
ഒരുമ്മയോട് കരുതലോടെ
തകർത്തിടാം കൊറോണയെ
തുരത്തിടാം തുരത്തിടാം
നാട്ടിൽ നിന്ന് കൊറോണയെ
        

ആൻ മരിയ
7 എച്.എഫ്.സി.യു.പി.എസ്._മുണ്ടക്കുന്ന്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത