ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
19:03, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19662 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്-19


മനുഷ്യ മനസ്സിൽ
ഭീതി പടർത്തിയ
കോവിഡ് എന്ന മഹാമാരി
നാടിന് നൽകും മഹാവിപത്ത്
നല്ലൊരു നാളേയ്ക്കായ് കൈ കോർക്കാം
ശുചിത്വത്തോടേ മുന്നേറാം
 

ഹനാൻ അഹമ്മദ്
(2 B) ജി.എൽ.പി.സ്കൂൾ ഒഴൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത