Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കെതിരെ പോരാടാം
കൊറോണയെ തുരത്തനം തുരത്തണം
എങ്ങനെ നാം തുരത്തണം
ഒറ്റക്കെട്ടായി തുരത്തണം
അണിയുക പുത്തൻ മാസ്കോന്ന്
മാസ്ക് ധരിക്കാം കൂട്ടരേ
തൂവാല കരുതാം കൂട്ടരേ
അകതിരിക്കാം പ്രതിരോധിക്കാം
പുറത്തിറങ്ങാൻ പാടില്ല
നിർദേശങ്ങൾ പാലിക്കാം
ഗൃഹസന്ദർശനങ്ങൾ ഒഴിവാക്കാം
|