34231/തത്തമ്മക്കിളി

Schoolwiki സംരംഭത്തിൽ നിന്ന്
18:13, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34231 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്തമ്മക്കിളി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തമ്മക്കിളി

തത്തമ്മക്കിളി
തത്തമ്മക്കിളി പാട്ടും പാടി
തത്തക്കൂട്ടിലിരുന്നുടനെ
കള്ളിപ്പൂച്ച പാത്തു പതുങ്ങി
തക്കം നോക്കി നടപ്പായി
കണ്ടു ഭയന്നൊരു തത്തമ്മക്കിളി
കൂട്ടരെയൊന്നു വിളിച്ചുടനെ
ങ്യാവൂ ങ്യാവൂ കള്ളിപ്പൂച്ച
മച്ചിൽക്കേറിയൊളിച്ചല്ലേ

 

അസ്ന ജലീൽ
2 A കാവുങ്കൽ പ‍‍ഞ്ചായത്ത് എൽ പി എസ്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=34231/തത്തമ്മക്കിളി&oldid=917060" എന്ന താളിൽനിന്ന് ശേഖരിച്ചത്