ജി.എം.എൽ.പി.സ്കൂൾ മണലിപ്പുഴ/അക്ഷരവൃക്ഷം/പൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:55, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpsmanalipuzha (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/പൂക്കൾ | പൂക്കൾ]] {{BoxTop1 | തലക്കെട്ട്= പൂക്കൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂക്കൾ


മുല്ലപ്പുവിന് വെള്ളനിറം
കൊന്നപ്പൂവിന് മഞ്ഞനിറം
തെച്ചിപ്പൂവിന് ചെ‍‍ഞ്ചോപ്പ്
നീലനിറത്തിൽ കായാമ്പൂ
റോസകൾ പലനിറമുണ്ടെന്നാൽ
കനകാംബരമോകാവി നിറം
ഇലകൾക്കെല്ലാം പച്ചനിറം
വാർമഴവില്ലിന്നേഴുനിറം

 

അൻഷിദ്
2 എ, ജി എം എൽ പി സ്കൂൾ മണലിപ്പുഴ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത