എസ്.എൻ.യു.പി.എസ്. കൊടുന്തരപ്പുള്ളി/അക്ഷരവൃക്ഷം/ പ്രകൃതിയുടെ കരച്ചിൽ

17:42, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ കരച്ചിൽ | color= 2 }} <c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ കരച്ചിൽ

മലകളും പുഴകളും മനുജൻ നശിപ്പിച്ചു..
മനുജന്റെ കരമാലെ എല്ലാം നശിച്ചു...
പ്രകൃതി കരഞ്ഞ് ദൈവത്തോട് ചൊന്നു...
മനുജനെ ഭൂവിൽ നിന്നില്ലാതെയാക്കാൻ...
പ്രളയവും നിപ്പയും നൽകി ദൈവം...
പിന്നെ കോവിഡിൻ ഭീതിയും വിതറി ദൈവം...
മെഡിക്കലും ശാസ്ത്രവും കൈ മലർത്തി...
ജീവ ജാലങ്ങളോക്കെയും ഭീതിയിലായ്...
ഇനി നമുക്കിതിനെ ഒരുമിച്ചു നേരിടാം...
കൈകൾ കഴുകി ചെറുത്തു നിൽക്കാം...
ഒന്നിച്ചു കൈ പിടിക്കാതിരിക്കാം....
ഒരു മീറ്റർ അകലവും പാലിച്ചിടാം....
ഇനി നമ്മൾ ദൈവത്തിൽ പ്രാർത്ഥിച്ചിടാം....
പിന്നെ നന്മകൾ ചെയ്തങ്ങ് ജീവിച്ചിടാം...
    

അഫ് ലഹ് സി
3 B എസ്.എൻ.യു.പി.എസ്.കൊടുന്തരപ്പുള്ളി
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത