അതിജീവിക്കണം നമുക്ക്
ഈ മഹാവ്യാധിയേ
അകന്നു നിൽക്കണം
നാം അതിജീവിക്കുവാൻ
നിയമങ്ങളെ അനുസരിക്കണം
നാം അതിജീവിക്കുവാൻ
സ്വയം സുരക്ഷ ഉറപ്പുവരുത്തണം
നാം മഹാവ്യാധിയെ പ്രതിരോധിക്കുവാൻ
അകന്നു നിൽക്കണം
നാം രോഗവ്യാപനം തടയാൻ
എന്നാൽ ഒറ്റക്കെട്ടായിനിന്ന്
നേരിടണം നാം ഈ കൊറോണ
എന്ന മഹാവ്യാധിയെ
നമ്മൾ നേരിടണം കൊറോണയെ