15:41, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpspkpm(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന കാലൻ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വെറും ഒരു കൊറോണ അല്ല..
അവൻ കാലൻ ആണ് മനുഷ്യനെ കൊല്ലും കാലൻ
അവനു കണ്ണില്ല, മൂക്കില്ല, കാലില്ല, കയ്യില്ല....
എന്നാലും അവൻ സഞ്ചരിക്കുന്നു ഈ പ്രപഞ്ചം മുഴുവൻ
തൂണിലും തുരുമ്പിലും അവൻ ഉണ്ട് കൊറോണ...
തേൻ തേടി അലയും പൂമ്പാറ്റ പോൽ....
അവൻ ഈ ലോകം മുഴുവൻ അലയുന്നു...
മനുഷ്യർക്കായി, മനുഷ്യ രക്തത്തിനായി..
അവനിൽ നിന്നും രക്ഷ നേടുവാൻ ആയി..
കൂട്ടുകാരെ നിങ്ങൾ വീട്ടിൽ ഇരിക്ക്.