മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/ഗോ ഗോ കൊറോണാ

Schoolwiki സംരംഭത്തിൽ നിന്ന്
ഗോ ഗോ കൊറോണാ


     
ഗോ ഗോ കൊറോണാ


ഗോ ഗോ കൊറോണാ
കൊറോണായെ പോയാലും

നീ വന്നതിൽ പിന്നെ
സ്കൂളിൽ പോകാനായില്ല
പള്ളിയിൽ പോകാനായില്ല
പാർക്കിൽ പോകാനായില്ല
വിരുന്നു പോകാനായില്ല
കൂട്ടുകാരെ കണ്ടില്ല
ഭീതി മാത്രം ഭീതി മാത്രം
ഭീതി മാത്രം നിഴലിടുന്നു

തളരില്ല ഞങ്ങൾ തളരില്ല
ഭീതി അകറ്റാൻ കൈകോർക്കും
കൈകൾ കഴുകീടാം
പാദങ്ങൾ കഴുകീടാം
ചുമയ്ക്കുമ്പോൾ വായ്പൊത്താം
തുമ്മുമ്പോൾ മുഖം മറയ്ക്കാം
പൊതുസ്ഥലങ്ങളിൽ തുപ്പാതെ
ശാരീരിക അകലം പാലിക്കാം
അനാവശ്യമായി പുറത്ത് പോകില്ല
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചിടും
നമസ്തേ ചൊല്ലീടാം

കൂട്ടുകാരെ വന്നീടുവീൻ
ഒന്നിച്ച് പൊരുതി തുരത്തീടാം
കൊറോണയെന്ന മഹാവ്യാധിയെ....

 

                               
                                                                       

റിയ റോണി
1 A എം .ബി . ഇ. എച്ച് . എസ് എസ് , മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത